Previous
Previous Product Image

Ente Kayal Kalalayam

250.00
Next

Aramathil Chinthukal

260.00
Next Product Image

Smartha

370.00

Book: Smartha
Editors: Mareena S.J, Fabina Ameer, 
Category: Memoirs
ISBN: 9788197701801
Binding: Papercover
Publishing Date: October 2024
Publisher: Haritham Books
Edition: 1st Edition
Number of pages: 242
Language: Malayalam

Out of stock

Description

എറണാകുളം ജില്ലയിൽ അങ്കമാലിയ്ക്കടുത്തുള്ള മൂക്കന്നൂരിൽ സ്ഥിതി ചെയ്യുന്ന ഫെഡറൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (FISAT) കോളേജിൻ്റെ UAE അലുംനി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സമാഹരിക്കപ്പെട്ട പൂർവ്വവിദ്യാർത്ഥികളുടെ ഓർമ്മക്കുറിപ്പുകളാണ് ‘സ്മാർത്ഥ.’ കലാലയജീവിതത്തിലെ ഹൃദയംനിറഞ്ഞ കൂട്ടുകെട്ടുകളും കുസൃതിനിറച്ച കള്ളത്തരങ്ങളും പ്രണയവും പരീക്ഷത്തലേന്നുള്ള ഉറക്കമില്ലാത്ത രാത്രികളും ഈ പുസ്‌തകത്തിൻ്റെ ഓരോ താളുകളിലും ഒളിഞ്ഞിരിക്കുന്നു. ഹരിതം ബുക്‌സിന്റെ ‘അക്കാഫ് എന്റെ കലാലയം‘ സീരീസിലെ ഈ പുസ്‌തകം ആ സുവർണ കാലഘട്ടത്തിലോട്ടുള്ള യാത്രയാകുന്നു.

Reviews

There are no reviews yet.

Be the first to review “Smartha”

Your email address will not be published. Required fields are marked *

0