Description
മലയാള നോവൽ സാഹിത്യത്തിലെ മഹാരഥനാണ് ജി. വിവേകാനന്ദൻ. പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികളുടെയും ജീവിതത്തിന്റെയും കഥാകാരൻ. തീക്ഷ്ണമായ കഥാസന്ദർഭങ്ങളുടെ സ്രഷ്ടാവ്. ജി. വിവേകാനന്ദന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നോവൽ; ശ്രുതിഭംഗം.
₹350.00
Book: Sruthibhangam
Author: G.Vivekanandan
Category: Novel
ISBN:9788192829913
Binding: Papercover
Publishing Date: June 2025
Publisher: Haritham Books
Edition: 8th Edition (Haritham Books)
Number of pages: 226
Language: Malayalam
Out of stock
മലയാള നോവൽ സാഹിത്യത്തിലെ മഹാരഥനാണ് ജി. വിവേകാനന്ദൻ. പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികളുടെയും ജീവിതത്തിന്റെയും കഥാകാരൻ. തീക്ഷ്ണമായ കഥാസന്ദർഭങ്ങളുടെ സ്രഷ്ടാവ്. ജി. വിവേകാനന്ദന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നോവൽ; ശ്രുതിഭംഗം.
Reviews
There are no reviews yet.