Description
യു.എസ്സിൽ വർഷങ്ങൾക്കുമുമ്പ് നടന്ന സംഭവത്തിൻ്റെ ആവിഷ്കാരമാണ് ഈ ക്രൈംത്രില്ലർ. ജീൻ സ്റ്റുവറ്റ് എന്ന ബിസിനസ്സുകാരൻ സ്കാർ മെൻറോ നഗരത്തിൽനിന്നും സുന്ദരിയായ പെൺകുട്ടിയുടെ മെഴുകു ശിൽപ്പം വാങ്ങുന്നതുതൊട്ട് അയാളുടെ ജീവിതത്തിലുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളിലൂടെയാണ് ഈ നോവൽ കടന്നുപോകുന്നത്. ഇതിനിടയിൽ സംഭവിക്കുന്ന കൊലപാതകങ്ങളും ഇവയുടെ ചുരുളഴിക്കാനെത്തുന്ന ആൻ്റണി ഐസക്ക് എന്ന പോലീസുദ്യോഗസ്ഥൻ്റെ ബുദ്ധിപരമായ നീക്കങ്ങളും മെഹനൂഫ് ഷായുടെ ഈ ക്രൈംത്രില്ലറിനെ അത്യന്തം ആവേശകരമാക്കിത്തീർക്കുന്നു.




Reviews
There are no reviews yet.