Description
സാഹിത്യമെഴുത്തിനേക്കാൾ ഏറെ പ്രയാസമുള്ളതാണ് രാഷ്ട്രീയമെഴുത്ത്. എഴുത്തുകാരൻ എന്ന നിലയിലുള്ള അനന്തമായ എല്ലാ സ്വാതന്ത്ര്യങ്ങളും രാഷ്ട്രീയമെഴുത്ത് കവരുന്നുണ്ട് എന്നതുതന്നെ പ്രധാനകാരണം. പി. രാജീവിൻ്റെ തെരഞ്ഞെടുത്ത ലേഖനങ്ങളി ലൂടെ കടന്നുപോകുന്ന വായനക്കാരൻ ഏറെ ആഹ്ലാദിക്കുക ഈ പുസ്തകം ഒരു ലളിത മാർക്‌സിയൻ പ്രത്യയശാസ്ത്ര പാഠാവലിയായി മാറുന്നു എന്നതിലാണ്. സാധാരണക്കാരന് പോലും പ്രാപ്യമാകുന്ന രാഷ്ട്രീയ വിദ്യാഭ്യാസമായി ഈ പുസ്‌തകം മാറുന്നു. പഠനങ്ങളും ലേഖനങ്ങളും പ്രഭാഷണങ്ങളും യൂട്യൂബ് ക്ലാസ്സുകളും ചേർന്നതാണ് ഈ പുസ്‌തകം. ഇക്കാരണംകൊണ്ടുതന്നെ പുസ്തകം കൂടുതൽ സംവേദനക്ഷമമായി മാറുന്നുണ്ട്.




Reviews
There are no reviews yet.