Description
മലയാള ഭാഷയിൽ ഓർമ്മകൾക്കും അനുഭവങ്ങൾക്കും വായനക്കാർ ഏറെയാണ്. എന്താവാം കാരണം? മറ്റു സാഹിത്യ എഴുത്തുകാർ തങ്ങളുടെതന്നെ രചനകളുടെ ‘ഫോട്ടോസ്റ്റാറ്റ് പതിപ്പുകൾ‘ പേർത്തും പേർത്തും പുറത്തിറക്കുമ്പോൾ അനുഭവങ്ങൾക്കും ഓർമ്മകൾക്കും ഇത്തരം ഒരു ദുര്യോഗം സംഭവിക്കുന്നില്ല എന്ന തുതന്നെ. മാത്രമല്ല, വായനക്കാരൻ്റെ ഹൃദയത്തെ കൂടുതലായി സ്പർശിക്കാൻ ഈ സാഹിത്യശാഖ യ്ക്ക് കഴിയുന്നുമുണ്ട്. നാരായണൻ അമ്പലത്തറയുടെ ‘വളഞ്ഞകാലുള്ള കുട‘ മേൽപ്പറഞ്ഞ ശാഖയ്ക്ക് ഒരു മുതൽക്കൂട്ടാണ് കാരണം തീക്ഷ്ണമായ അനുഭവങ്ങളും ആ അനുഭവങ്ങൾക്ക് യോജിച്ച ഭാഷയും നാരായണനുണ്ട്.




Reviews
There are no reviews yet.