Previous
Previous Product Image

Punchirikkunna Bhoomiyude Chithrangal

160.00
Next

M.K Sanuvinte Therenjedutha Krithikal (Vol 1- Vol 4)

1,480.00
Next Product Image

Vayanayude 75 Vasanthangal

140.00

Book: Vayanayude 75 Vasanthangal
Author: Keezhattoor Aniyan
Category: Essays
ISBN: 9789389399271
Binding: Papercover
Publishing Date: January 2021
Publisher: Haritham Books
Edition:  1st Edition
Number of pages: 114
Language: Malayalam

Out of stock

Category: Tag: Brand:

Description

അരനൂറ്റാണ്ടിലധികം നീണ്ട അർപ്പിതമായ ഗ്രന്ഥശാലാ പ്രവർത്തനത്തിന്റെ മുദ്ര ഈ പുസ്‌തകത്തിലുടനീളം കാണാം. മുൻ കാല സാംസ്‌കാരിക ഇടപെടലിൻ്റെ ത്രസിക്കുന്ന സജീവതയെക്കുറിച്ചും ഓരോ മനുഷ്യനോടും മണ്ണിനോടും സംവദിക്കാൻ പാകത്തിലാണ് അവ സംഘടിപ്പിക്കപ്പെട്ടിരുന്നതെന്ന കാര്യവും ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ സാംസ്‌കാരിക ഇട പെടലുകളുടെ പാരമ്പര്യവും അവതരിപ്പിക്കുന്നുണ്ട് ഈ പുസ്‌തകത്തിൽ. ഗ്രന്ഥശാലാപ്രസ്ഥാനത്തിൻ്റെ വിവിധ പുരസ് കാരങ്ങളെ കുറിച്ചുള്ള ഭാഗം ഏറെ പ്രയോജനകരമാണ്. പ്ര ധാന അവാർഡുകൾ ലഭിച്ച ഗ്രന്ഥശാലകളെക്കുറിച്ചും വ്യക്തി കളെക്കുറിച്ചും ഹ്രസ്വമെങ്കിലും ഏറെ പ്രയോജനകരമായ കു റിപ്പുകൾ ചേർത്തിരിക്കുന്നു. കൃത്യമായ റഫറൻസിന് ഉപകരി ക്കുന്ന വിവരങ്ങൾ ഈ പുസ്‌തകത്തിൽ കിട്ടുന്നു.

അവതാരികയിൽ ഡോ: കെ.വി. കുഞ്ഞികൃഷ്‌ണൻ

Reviews

There are no reviews yet.

Be the first to review “Vayanayude 75 Vasanthangal”

Your email address will not be published. Required fields are marked *

0