Description
പ്രമേയസ്വീകരണത്തിലും അവതരണത്തിലും പ്രകടമാകുന്ന ലാളിത്യവും വിശുദ്ധിയും ജീവിതത്തോടെന്നപോലെ രചനാപ്രക്രിയയോടും കഥാകൃത്ത് പുലർത്തുന്ന സത്യസന്ധതയുടെ നിഷ്‌കളങ്കമായ സ്മാരകമുദ്രകളാണ്. ഉയർന്ന ജീവിതാവബോധവും ഉൾക്കരുത്തും പുലർത്തുന്ന ഈ രചനകൾ ചരിത്രത്തിന്റെ നിഗൂഢലിപികളെ പുനർവായിക്കുന്നു. എഴുത്തിൻ്റെ വഴികളിൽ 40 വർഷം പൂർത്തിയാക്കുന്ന ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ സാഹിത്യസേവനങ്ങളെ ചരിത്രപരമായി പരിചയപ്പെടുത്തുകയും ഭിന്നവീക്ഷണങ്ങളിലൂടെ അപഗ്രഥിക്കുകയും ചെയ്യുന്ന പഠനങ്ങളുടെ സമാഹാരം




Reviews
There are no reviews yet.