Description
മുറിച്ചുമുറിച്ചെഴുതുന്നതെല്ലാം കവിത എന്നിങ്ങനെ ഒരു കഷ്ടകാണ്ഠത്തിലൂടെയാണ് സമകാലീന കവിതയുടെ സഞ്ചാരം. പരിശീലനം പോയിട്ട് കവിതാ പരിചയംപോലും ആവശ്യമില്ലാത്ത കാലം. ഇത്തരമൊരു കാലത്താണ് കിരൺ ബിസു തൻ്റെ ‘വിശപ്പന്നമാക്കിയവർ’ എന്ന സമാഹാരവുമായി സഭാപ്രവേശം നടത്തുന്നത്; കവിത്വം തുളുമ്പുന്ന കവിതകളുമായി, കവിതാപക്ഷത്ത് ഓരംചേർന്ന്.



Reviews
There are no reviews yet.