Previous
Previous Product Image

Michael Faraday

90.00
Next

Christiaan Barnard

90.00
Next Product Image

Wright Brothers

135.00

Book: Wright Brothers
Author: Jaison Kochuveedan
Category: Science / Biography
ISBN: 9788192829838
Binding: Papercover
Publishing Date: August 2024
Publisher: Haritham Books
Edition:  1st Edition
Number of pages: 82
Language: Malayalam

Out of stock

Description

ലോകചരിത്രത്തിൽ ഇടംനേടിയ, ശാസ്ത്രത്തെയും ജീവിതത്തെയും മുന്നോട്ടുനയിച്ച, ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രവും സംഭാവനകളുമാണ് ഒരു പരമ്പരയായി ജയ്‌സൺ കൊച്ചുവീടൻ തയ്യാറാക്കുന്നത്. ഈ പരമ്പരയിൽ ശാസ്ത്രജ്ഞന്മാരെ പോലെ നവോത്ഥാന നായകരും ചരിത്ര നായകരും കടന്നുവരുന്നുണ്ട്. തീർച്ചയായും ഇത്തരം ജീവചരിത്രങ്ങൾ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കും. ഇത്തരം പ്രചോദനങ്ങളാണ് അവരുടെ ഭാവികാലത്തെ കൂടുതൽ ശോഭനമാക്കുന്നത്, അവരെ ശാസ്ത്രത്തോട് കൂടുതൽ അടുപ്പിക്കുന്നത്.

ശാസ്ത്രം ഗൗരവമുള്ള വിഷയമാണ് എന്നാണ് പൊതുവായ വിശ്വാസം. എന്നാൽ, കഥ പോലെ ലളിതമായും സരളമായും ശാസ്ത്രവും ചരിത്രവും എഴുതാമെന്ന് ജയ്‌സൺ കൊച്ചുവീടൻ, റൈറ്റ് ബ്രദേഴ്സ്: ജീവിതവും കണ്ടുപിടിത്തങ്ങളും എന്ന ഈ പുസ്തകത്തിലൂടെ തെളിയിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Wright Brothers”

Your email address will not be published. Required fields are marked *

0