Previous
Previous Product Image

Kutteem Mashum

160.00
Next

Kanalai Theernnoru Kattupennu

100.00
Next Product Image

Yakshaganam

160.00

Book: Yakshaganam
Author: Radhakrishnan Perumbala
Category: Poems
ISBN: 9789348372451
Binding: Papercover
Publishing Date: May 2025
Publisher: Haritham Books
Edition: 1st Edition
Number of pages: 98
Language: Malayalam

14 in stock

Description

മലയാള കവിതയിൽ വടക്കേവടക്കിൻ്റെ ശക്തനായ പ്രതിനിധിയാണ്. രാധാകൃഷ്ണൻ പെരുമ്പള

പ്രദേശിക ജീവിതത്തിൻ്റെ അടരുകൾ ഒന്നൊന്നായി അഴിച്ചെടുക്കുന്ന ഈ കവി അവയെ പ്രതിരോധത്തിനുള്ള ഉപകരണമാക്കുന്നു

ജീവിതത്തിലും സാഹിത്യത്തിലും, പ്രത്യേകിച്ച് കവിതയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ അവധാനതയോടെ സമീപിക്കുകയും സമകാലികമായ ആഖ്യാന ചാതുരിയോടെ അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് രാധാകൃഷ്‌ണൻ പെരുമ്പള പുതിയ കാലത്തിൻറെ കവിയായി മാറുന്നത്

‘സ്വപ്‌നസാക്ഷ്യത്തിൻ്റെ കവിത’

ഡോ.എ. എം. ശ്രീധരൻ്റെ അവതാരിക

യക്ഷഗാനം, സ്വപ്നസാക്ഷി, വെള്ളം പ്രാണവായു പ്രകാശം പിന്നെ മക്തം നിശ്ചലത, വാസ്തുഹാര, അധികാരം, അസഹ്യപർവ്വതം എന്നിങ്ങനെ മികച്ച 22 കവിതകളുടെ അപൂർവ്വ സമാഹാരം

Reviews

There are no reviews yet.

Be the first to review “Yakshaganam”

Your email address will not be published. Required fields are marked *

0