രതീഷ് ഇളമ്മാട്
1982 ഏപ്രിൽ മാസം കൊല്ലം ജില്ലയിൽ ആയൂരിനടുത്ത് ഇളമ്മാട് ജനിച്ചു.
അച്ഛൻ : പി. മുരളീധരൻ പിള്ള
അമ്മ : റ്റി.ബി. ലളിതമ്മ
കേരള പോലീസിൽ സേവനമനുഷ്‌ഠിച്ചു വരുന്നു.
ആദ്യ പുസ്‌തകം മൃഗനീതികൾ (കവിതാ സമാഹാരം)
വിലാസം: പരമേശ്വര വിലാസം ഇളമ്മാട് പി.ഒ.
കൊല്ലം 691 539
ഫോൺ: 9495207813