ഡോ. എസ്. ജയൻ
കൊല്ലം ജില്ലയിലെ നെടുമൺകാവിൽ ജനനം. പി. സുന്ദരേശന്റെയും എൻ. തുളസീഭായിയുടെയും മകൻ. കൊല്ലം എസ്.എൻ. കോളജ്, ശ്രീശങ്കരാചാര്യ സംസ്കൃത യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി. നേടി.
ഭാര്യ: സീമ
മകൻ: ആര്യമിത്രൻ
വിലാസം: ഗോകുലം നെടുമൺകാവ് (പി.ഒ.)
കുഴിമതിക്കാവ് (വഴി)
കൊല്ലം: 691509
ഫോൺ നം.: 9447280938
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00