എസ്. കമറുദ്ദീൻ
1969 ൽ തിരുവനന്തപുരം ജില്ലയിലെ അഴിക്കോട് എന്ന ഗ്രാമത്തിൽ ജനിച്ചു. പിതാവ്: എ. സുബൈർകുഞ്ഞ്. മാതാവ്: ഖദീജാബീവി. അഴീക്കോട് ഗവ. യു.പി. സ്കൂൾ, അരുവിക്കര ഗവ. ഹൈസ്കൂൾ, ശാന്തപുരം ഇസ്ലാമിയാ കോളജ്, ഗവ. ആർട്സ് കോളേജ് തിരുവനന്തപുരം, ഇക്ബാൽ കോളേജ് പെരിങ്ങമല, ടീച്ചർ എഡ്യൂക്കേഷൻ സെൻ്റർ ബാർട്ടൺഹിൽ, അലീഗഡ് മുസ്ലീം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ സസ്യശാസ്ത്ര അധ്യാപകനായിരുന്നു. വെള്ളിമരം തേടി, പറക്കാൻ കൊതിക്കുന്ന പക്ഷികൾ എന്നിവ ഹരിതം ബുക്സ് പ്രസിദ്ധീകരിച്ചു. തായാട്ട് പുരസ്ക്കാരം, പി. ഉസ്മാൻ സ്മാരക ബാല സാഹിത്യ പുരസ്കാരം ലഭിച്ചു.
ഭാര്യ: എസ്. ഷൈജ
വിലാസം: ‘ഇടത്താവളം‘ മാമ്പൊയിൽ മുക്കം കോഴിക്കോട് 673 602
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00