സബീഖ ഫൈസൽ

തൃശ്ശൂർ ചേറ്റുവ സ്വദേശി. പിതാവ് : രായംമരക്കാർ വീട്ടിൽ സുലൈമാൻ.

മാതാവ്: സുലൈഖ.

Faisebi എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവം. വിവിധ ആനുകാലി കങ്ങളിൽ ലേഖനങ്ങളും കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അക്ഷരശ്രേഷ്ഠ പുരസ്‌കാരം, ശ്രേഷ്‌ഠസാഹിത്യ രചന അംഗീകാരപത്രിക, മാധവിക്കുട്ടി പുരസ്‌കാരം, തകഴി പുരസ്‌കാരം, പു ക സ എങ്ങണ്ടിയൂർ സ്നേഹാദരവ്, എഴുത്തുമുറി സാഹിത്യകൂട്ടായ്മ‌യുടെ അംഗീകാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ തേടിയെത്തി.

ഭർത്താവ്:  ഫൈസൽ.എ.ഐ (ഹൈക്കോടതി അഭിഭാഷകൻ)

മക്കൾ:  മുഹമ്മദ് ഫാബിഖ് നാസിം, തസ്‌നീം ഫൈസൽ, നുഹ ബിൻത്ത് ഫൈസൽ

വിലാസം:  അമ്പലത്ത് ഹൗസ്,

                         പാവറട്ടി, തൃശ്ശൂർ 680507

Shop Now

0