സമീർ തിരൂർ
മലപ്പുറം ജില്ലയിലെ തിരൂരിൽ അസീസ്, ആമിന ദമ്പതികളുടെ മകനായി ജനനം. മുത്തൂർ, തൃക്കണ്ടിയൂർ, ഏഴൂർ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. ഫാറൂഖ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും എം.ഇ.എസ്. പൊന്നാനി കോളേജിൽ നിന്ന് ബി. എസ്സിയും കോട്ടയം യു.സി.ടി.ഇയിൽനിന്ന് ബി.എഡും പൂർത്തിയാക്കി. എം.ഇ. എസ്. സെൻട്രൽ സ്കൂളുകളിൽ ടീച്ചറായും മംഗലം എം.ഇ.എസ്. സെൻട്രൽ സ്കൂളിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. കഴിഞ്ഞ 10 വർഷമായി ദുബായി യിൽ എ.എം. ടെക്നോളജിയിൽ ജോലി ചെയ്ത് വരുന്നു.
ഭാര്യ: ആബിദ,
മക്കൾ: സയന, ഷാസിൽ
വിലാസം: അരങ്കത്തിൽ ഹൗസ്, പുലൂർ, തിരൂർ-മലപ്പുറം അൽ ഖിസൈസ് – ദുബായ് – യു.എ.ഇ
ഇ-മെയിൽ : sameermes@gmail.com
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00