സന്ധ്യ എൻ.പി.
1981-ൽ കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ ജനിച്ചു. അച്ഛൻ പുതി യെടുത്ത് രാജൻ. അമ്മ ശ്യാമള. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നിന്ന് എം.എ ബിരുദം നേടി. ശ്വസിക്കുന്ന ശബ്ദം മാത്രം, പെൺബുദ്ധൻ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്വസിക്കുന്ന ശബ്ദം മാത്രം എന്ന കൃതിക്ക് 2014-ൽ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി കനക ശ്രീ പുരസ്കാരം ലഭിച്ചു. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നു. നഗ്നജലം ആദ്യ നോവൽ.
ഭർത്താവ്: പി. രാമൻ.
മക്കൾ: ഹൃദയ് കൃഷ്ണൻ, പാർവതി.
വിലാസം: പള്ളിശ്ശേരി മന കീഴായൂർ പി.ഒ. പാലക്കാട് ജില്ല 679 303 ഫോൺ: 8606329499 04662211085
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00