സാറാ ജോസഫ്
ദീർഘകാലത്തെ അധ്യാപനം. നിരവധി കഥകളും ലേഖനങ്ങളും നോവലുകളും സജീവമായ സാമൂഹിക ഇടപെടലുകൾ. കേരള സാഹിത്യഅക്കാദമി അവാർഡ മുത്തങ്ങ വെടിവെപ്പിൽ പ്രതിഷേധിച്ച് അക്കാദമിയെ തിരിച്ചേൽപ്പിച്ചു. കേന്ദ്ര സാ ഹിത്യഅക്കാദമി പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ.
വിലാസം: ‘ഗീതാഞ്ജലി’
മുളങ്കുന്നത്തുകാവ് തൃശൂർ