സറീന ഉമ്മു സമാൻ
കണ്ണൂർ ജില്ലയിൽ ഇരിണാവ് സ്വദേശിനി. ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബം. പിതാവ് ടി.വി. അബ്ദുൾ റഹ്മാൻ. മാതാവ് കെ.വി. ആയിഷ.ഇരിണാവ് മുസ്ലിം യു.പി. സ്കൂളിലും പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂളിലുമായി വിദ്യാഭ്യാസം. 10 ലോക റെക്കോർഡുകൾ നേടിയ ‘പെൻ ഡ്രൈവ് ‘എന്ന ലോകത്തിലെ ഏറ്റവും വലിയ മലയാള സാഹിത്യപുസ്തകത്തിലെ രചയിതാക്കളിൽ ഒരാൾ.
നിരവധി പബ്ലിക്കേഷനിലൂടെ കൂട്ടായ്മ ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എസ്.കെ. പൊറ്റെക്കാട് അവാർഡ്, രവീന്ദ്രനാഥ് പുരസ്കാരം, വേൾഡ് മലയാളി ഹോം ഷെഫ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഉമ്മു സമാൻ എന്ന തൂലികാനാമത്തിൽ സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഭർത്താവ്: വയനാട് സ്വദേശി ആറ്റക്കോയ തങ്ങൾ.
വിലാസം: ഇരിണാവ്-670301
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00