സച്ചിദാനന്ദൻ
1946 മെയ് 28 ന് തൃശ്ശൂർ ജില്ലയിൽ പുല്ലൂറ്റ് ജനനം. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ, ഘടനാവാദാനന്തരവിമർശനത്തിൽ ഡോക്ടറേറ്റ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലീഷദ്ധ്യാപകനായിരുന്നു, തുടർന്ന് സാഹിത്യ അക്കാദമിയിൽ ‘ഇൻഡ്യൻ ലിറ്ററേച്ചറിൻ്റെ എഡിറ്റർ; 1996-2006 ൽ അക്കാ ദമി സെക്രട്ടറി; തുടർന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസവകുപ്പിൽ ഉപദേഷ്ടാവ്. ‘അഞ്ചു സൂര്യൻ’ മുതൽ ‘അനന്തം’ വരെ 21 കവിതാ സമാഹാരങ്ങൾ; ‘കുരു ക്ഷേത്രം’ മുതൽ ‘അടിത്തട്ടുകൾ’ വരെ 17 ലേഖനസമാഹാരങ്ങൾ; ‘കറുത്ത കവിത’ മുതൽ ‘പടിഞ്ഞാറൻ കവിത’ വരെ 16 കവിതാ വിവർത്തന സമാഹാ രങ്ങൾ, മൂന്ന് യാത്രാ വിവരണഗ്രന്ഥങ്ങൾ, ഇംഗ്ലീഷ്, ഹിന്ദി, ഫ്രെഞ്ച്, ജർമ്മൻ,ഇറ്റാലിയൻ ഉൾപ്പെടെ 16 ഭാഷകളിൽ സ്വന്തം കവികളുടെ പരിഭാഷാ സമാഹാരങ്ങൾ. കേരളസാഹിത്യഅക്കാദമി അവാർഡ് (4 തവണ), ഗംഗാധ രൻ മെഹെർ അവാർഡ്, ഭിൽവാരാ അവാർഡ്, വയലാർ അവാർഡ്, ആശാൻ പുരസ്കാരം, പി. കുഞ്ഞിരാമൻ നായർ അവാർഡ്, ഉള്ളൂർ അവാർഡ്, ഓട ക്കുഴൽ സമ്മാനം ഉൾപ്പെടെ 21 പുരസ്കാരങ്ങൾ.
ഭാര്യ : തുളസി (ബിന്ദു)
മക്കൾ : സരിത, സബിത
വിലാസം: 7 സി, നീതി അപ്പാർട്ട്മെൻ്റ് സ്,
ഭാര്യ : തുളസി (ബിന്ദു)
മക്കൾ : സരിത, സബിത
വിലാസം: 7 സി, നീതി അപ്പാർട്ട്മെൻ്റ് സ്,
84 ഇന്ദ്രപ്രസ്ഥ എക്സ്റ്റെൻഷൻ
ഡെൽഹി – 110092
മൊബൈൽ : 9868232794
Email: satchida@hotmail.com.
ഡെൽഹി – 110092
മൊബൈൽ : 9868232794
Email: satchida@hotmail.com.
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00