സി.പി. സതീഷ് കുമാർ
കോട്ടയം ജില്ലയിൽ നീണ്ടൂരിൽ ജനനം. അച്ഛൻ: പദ്മനാഭൻ, അമ്മ: ലക്ഷ്മി. നീണ്ടൂർ എസ്.കെ.വി. ഗവ. എച്ച്.എസ്.എസ്, മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ദേശാഭിമാനിയിൽ ഏരിയ ലേഖകനായിരുന്നു. ഗ്രാമീണ ഗ്രന്ഥശാലയുടെ ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചു. ആനുകാലികങ്ങൾ, പത്രവാരാന്ത്യങ്ങൾ എന്നിവയിൽ കവിതകളും കഥകളും പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. ലീഗൽ മെട്രോളജി വകുപ്പിൽ ജോലി ചെയ്യുന്നു.
ഭാര്യ: രാഹി
വിലാസം: സാരംഗി നീണ്ടൂർ കോട്ടയം 686 601
ഇമെയിൽ : satheeshchanganadi@gmail.com
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00