സത്യചന്ദ്രൻ പൊയിൽക്കാവ്

1966-ൽ കോഴിക്കോട് ജില്ലയിലെ പൊയിൽക്കാവിൽ ജനനം. അച്ഛൻ വാളിയിൽ ഉണ്ണര അമ്മ വാളിപ്പറമ്പിൽ മാധവി. പൊയിൽക്കാവ് യു.പി, ഹൈസ്കൂ‌ൾ, എക്സ ലന്റ്റ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പുസ്‌തകരൂപത്തിലിറങ്ങിയ ആദ്യത്തെ കൃതി ‘പാപനാശിനി’. പാപനാശിനിക്ക് എഴുത്തുപുര പുരസ്കാരവും 2013-ൽ ‘കുന്നോത്ത് മുക്ക് സീറോ കി.മീറ്ററിന് മതേതരം മാസികയുടെ നവാഗത തിരക്കഥാ പുരസ്ക‌ാരവും ‘നിന്നുകൊണ്ടുള്ള മരണങ്ങൾ’ എന്ന കവിതാസമാ ഹാരത്തെ മുൻനിർത്തി ദുബായ് മലയാള സാംസ്കാരിക വേദിയുടെ പ്രഥമ പുരസ്കാരവും, 2013-ൽ മതേതരം മാസികയുടെ തിരക്കഥാരചനാ മത്സരത്തിൽ പുരസ്കാരം നേടി. 2014-ൽ പ്ലാവില സമാന്തരമാസികയുടെ സമഗ്ര സംഭാവന യ്ക്കുള്ള സാഹിത്യ പുരസ്‌കാരവും ലഭിച്ചു. 

ഭാര്യ: കനകശ്രീ 

വിലാസം:ഉമാ നിലയം’ എടക്കുളം പി.ഒ, 

                       കൊയിലാണ്ടി കോഴിക്കോട്.

Shop Now

0