ഷാനു ഷാൻ
1995-ൽ ഗുരുവായൂരിൽ ജനനം. പിതാവ്: ലത്തീഫ് പി.കെ. മാതാവ്: ഷഹർ ബാൻ പി.കെ. സഹോദരങ്ങൾ: ഷഫീജ, ഷഹാന, ഷഫീഖ്.
സെന്റ് ആന്റണീസ് യു.പി. സ്കൂൾ, പാലുവായ്, സീതിസാഹിബ് മെമ്മോറി യൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എടക്കഴിയൂർ, വി.ആർ അപ്പുമാസ്റ്റർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ തൈക്കാട്, ഗുരുവാ യൂർ, പ്രതിഭ കോളേജ് പുന്നയൂർകുളം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇന്റീരിയർ ഡിസൈനിലും സിവിൽ ഡ്രാഫ്റ്റ്സ്മാനിലും ഡിപ്ലോമ.
ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു.
വിലാസം: ഷാനവാസ് ഇ.എൽ
എറങ്ങത്തായിൽ ഹൗസ്
ബ്രഹ്മകുളം പി.ഒ, ഗുരുവായൂർ
തൃശൂർ-680 104
Email: shanushanavas781@gmail.com
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00