ഷിബു ആർ.ജി.
സ്വതന്ത്രചിന്തകൻ, സാമൂഹികപ്രവർത്തകൻ കൊല്ലംജില്ലയിലെ കുരീപ്പു ഴയിൽ 1972-ൽ ജനനം.
പിതാവ് പരേതനായ ജി. ഗോപിനാഥൻപിള്ള
അമ്മ ടി.എൽ. രത്നമ്മ.
കൊല്ലം വെസ്റ്റ് മുളങ്കാടകം ഗവൺമെന്റ് ഹൈസ്‌കൂൾ, കൊല്ലം ശ്രീനാരായണ കോളേജ്. കൊട്ടിയം NSS കോളേജ് എന്നിവിടങ്ങളി ലായി വിദ്യാഭ്യാസം. വായന, യാത്ര എന്നിവയിൽ താൽപ്പര്യം. കഴിഞ്ഞ 21 വർഷമായി കുവൈറ്റ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലായി പ്രവാസജീവിതം. ഇപ്പോൾ ദുബായിയിൽ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനം നടത്തുന്നു.
ഭാര്യ : ലക്ഷ്മി ഷിബു.
മക്കൾ: അങ്കിത ഷിബു, അൻവിത ഷിബു.
വിലാസം: ഗോപിനാദം കുരീപ്പുഴ,
കാവനാട്. പി.ഒ. കൊല്ലം 3
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00