സൂര്യാഗോപി
കവിയും ഗാനരചയിതാവുമായ പി.കെ. ഗോപിയുടെയും കോമളത്തിന്റെയും കെകളായി 1007 ആഗസ്റ്റ് 20 ന് ജനിച്ചു. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് മലയാളത്തിലും സോഷ്യോളജിയിലും ഒന്നാം റാങ്കോടെ ബിരുദം. ഒന്നാം റാങ്കോടെ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം. കഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്കാരം, എസ്.ബി.ടി അവാർഡ്, മാധ്യമം – വെളിച്ചം അവാർഡ്, ഉറൂബ് അവാർഡ്, മുട്ടത്തുവർക്കി കലാലയ കഥാ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പൂക്കളെ സ്നേഹിച്ച പെൺകുട്ടി, ഉപ്പുമഴയിലെ പച്ചിലകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ എറണാകുളം സെൻ്റ് തെരേസാസ് കോളേജിൽ സീനിയർ റിസർച്ച് ഫെലോ.
വിലാസം:നന്മ
മലാപ്പറമ്പ് പി.ഒ
കോഴിക്കോട് – 673009
ഇ-മെയിൽ: sooryagopi@gmail.com
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00