സുഗുണൻ ഓരി

കാസർഗോഡ് ജില്ലയിലെ പടന്ന ഗ്രാമത്തിലെ ഓരിയിൽ ജനനം. അച്ഛൻ: പരേതനായ കിഴക്കേവീട്ടിൽ അപ്പു. അമ്മ: പാറക്കടവത്ത് ദേവകി. പടന്ന എം.ആർ.വി.എച്ച്.എസ്.എസ്സിൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. കെ.എസ്.ഇ.ബി ലൈൻമാൻ തസ്‌തികയിൽനിന്നും വിരമിച്ചു.

നീലേശ്വരത്തിനടുത്ത് അഴിത്തലയിൽ താമസം.

ഭാര്യ: പുതിയപറമ്പത്ത് സുമതി

വിലാസം: അഴിത്തല

                          തൈക്കടപ്പുറം

                          നീലേശ്വരം -670 316

Shop Now

0