സുനന്ദ് സി.എം.
തൃശൂർ ജില്ല ടൗണിൽ പടിഞ്ഞാറെകോട്ട സ്വദേശി. തൃശൂർ റൗണ്ടിൽ തന്നെയുള്ള സി.എം.എസ്. ഹൈസ്കൂളിൽ പഠനം. തുടർകോളേജ് പഠനം ഒഴിവാക്കി ബസ്കണ്ടക്ടർ ജീവിതം. ഒമാനിലെ സലാലയിൽനിന്നും തുടങ്ങി ദുബായ് വരെ നീണ്ട 22 വർഷമായി തുടരുന്ന ഗൾഫ്ജീവിതം. ഇപ്പോൾ ദുബായിയിലെ പ്രശസ്തമായ പെട്രോളിയം കമ്പനിയിലെ ട്രക്ക് ഡ്രൈവർ ജോലി. ‘പീഠങ്ങളിൽ ഉറങ്ങുന്ന ആത്മാക്കൾ‘ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരണം.
ഭാര്യ: സ്നേഹ
മക്കൾ: അകുൽകൃഷ്ണ, അഷ്ടമി.
വിലാസം: സി.എം. സുനന്ദ് ചിരുകണ്ടത് ഹൗസ് തൃത്തല്ലൂർ,
വാടാനപ്പള്ളി തൃശ്ശൂർ
ഇ-മെയിൽ: Sunandsunu75@gamail.com Instagram: sunandsunu75
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00