ടി.കെ. മാറിയിടം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ മാറിയിടം എന്ന ഗ്രാമത്തിൽ ജനനം. സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ കുമ്മണ്ണൂർ, സെൻ്റ് മേരീസ് ഹൈസ്കൂൾ കിടങ്ങൂർ, സെന്റ് തോമസ് കോളേജ് പാലാ, സെൻ്റ് ജോസഫ്സ് ട്രെയിനിംഗ് കോളേജ് മാന്നാനം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ദീർഘകാലത്തെ ഔദ്യോഗിക ജീവിതം കണ്ണൂർ ജില്ലയിൽ. ശ്രീകണ്ഠാപുരം ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളായിരിക്കെ ജോലിയിൽ നിന്ന് വിരമിച്ചു. ആനുകാ ലിക പ്രസിദ്ധീകരണങ്ങളിലെ സജീവ സാന്നിദ്ധ്യം. ‘ദുഃഖിതരുടെ മാളം’ പുസ്തകരൂപത്തിൽ വന്ന ആദ്യകൃതി.
ഭാര്യ: ലീലാമ്മ.
മക്കൾ: ജാസ്മി, ജന്ററിൽ, ജോഫിൽ
വിലാസം: ‘സുരഭി’
ചൂണ്ടപ്പറമ്പ്
നെടുങ്ങോം പി.ഒ.
കണ്ണുർ ജില്ല 679 631
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00