ടി.കെ. സുനിൽകുമാർ

കോഴിക്കോട് കാളാണ്ടിത്താഴം സ്വദേശി. ചേവായൂർ പ്രസന്റേഷൻ സെൻട്രൽ സ്‌കൂൾ, ഗവൺമെൻ്റ് ഗണപത് ബോയ്‌സ്‌ ഹൈസ്‌കൂൾ ചാലപ്പുറം, എം.എം.ഒ ഇൻഡസ്ട്രിയൽ ട്രെയിനിങ് സെൻ്റർ, മുക്കം, കേരള ഗവൺമെന്റ് പോളിടെക്നിക് കോളേജ്, വെസ്റ്റ്ഹിൽ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എൻജിനീയറിങ് മേഖലയിൽ ജോലി ചെയ്യുന്നു. കഥ, കവിത, ലേഖനങ്ങൾ എന്നിവ എഴുതുന്നു. ദർശനം സാംസ്‌കാരിക വേദി സെക്രട്ടറിയാണ്.

ഭാര്യ: ജിഷി

മക്കൾ: ഗോവിന്ദ്, ഗൗരി.

Shop Now

104