വി.ഇ. ശശിധരൻ
കണ്ണൂർ ജില്ലയിലെ മാങ്ങാട്ടിടത്ത് ജനനം. അച്ഛൻ: കെ.പി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ. അമ്മ: വി.ഇ. കാർത്ത്യായനി അമ്മ, മാങ്ങാട്ടിടം യു.പി. സ്കൂൾ, പാതിരിയാട്ട്, കോട്ടയം രാജാസ് ഹൈസ്കൂൾ, നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ്, ചെന്നൈ എൻ.ഐ.ബി.എം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് മാനേജറായി വിരമിച്ചു. തളിപ്പറമ്പ് തൃച്ചംബരത്ത് താമസം.
ഭാര്യ:ശാരദ പടപ്പയിൽ
മക്കൾ: Er. ശ്രീജിത്ത് (USA), Dr. ശ്രീതിഷ് (Quatar)
മരുമകൾ:ശ്രുതിമോഹൻ
വിലാസം: ‘ഹരിശ്രീ‘, മംഗള റോഡ്, തളിപ്പറമ്പ്
മൊബൈൽ: 9446888020