വില്ലാകാതെർ
പ്രശസ്ത അമേരിക്കൻ നോവലിസ്റ്റ് വില്ലാ കാതെർ 1873 ഡിസംബർ 7-ന് വിർജീ നിയയിലെ വിഞ്ചെസ്റ്ററിൽ ബാസ്ക്രീക്ക് വാലിയിലായിരുന്നു. അച്ഛൻ ഒരു കർഷകനും അമ്മ അദ്ധ്യാപികയുമായിരുന്നു. അലക്‌സാണ്ടറുടെ പാലം, വാനമ്പാടിയുടെ പാട്ട്, പാറയിലെ നിഴലുകൾ, പ്രൊഫസറുടെ വീട് തുടങ്ങി പന്ത്രണ്ട് നോവലുകളും നിര വധി കഥകളും ലേഖനങ്ങളുമൊക്കെ എഴുതിയിട്ടുണ്ട്. 1947 ഏപ്രിൽ 24-ന് ന്യൂയോർക്കിൽ വെച്ച് അന്തരിച്ചു.
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00