Description
മനുഷ്യമനസ്സുകളുടെ നോവും വേവും തകഴി സാഹി ത്യത്തിൽ നിറയെ ഇതിവൃത്തമായിട്ടുണ്ട്. എന്നാൽ ഒരു മനുഷ്യന്റെ മുഖത്തിലെ വേണു തീർത്തും വ്യത്യസനാവുന്നു. പ്രണയത്തിൽ നിന്നും മരണത്തിലേക്കുള്ള വേണുവിന്റെ സഞ്ചാരപാതകൾ ഒരു പുത്തൻ വായനാനുഭവം തന്നെ നൽകുന്നുണ്ട്.




Reviews
There are no reviews yet.