Description
“കാരക്കാട്ടിൽ കലീഫ വന്നിറങ്ങുന്നത് എത്രയോ നാൾ മുമ്പാണ്. അന്ന് വികസനത്തിൻ്റെ വെളിച്ചമോ പുരോഗതിയുടെ പാതയോ എത്തിനോക്കാത്ത നാടാണ് കാരക്കാട്. ഭൂതങ്ങളും പ്രേതങ്ങളും നിറഞ്ഞ നാട്. ജിന്നും ശൈത്താനും സ്വൈര്യവിഹാരം നടത്തുന്ന രാവു കളായിരുന്നു കാരക്കാടിൻ്റേത്. കലീഫ എത്തുന്നതിനു മുമ്പ് ജിന്നു കളും പ്രേതങ്ങളും കാരക്കാട്ടിൽ ഏറെ ദുർവൃത്തികൾ ചെയ്‌തിരു ന്നു. കാരക്കാട്ടെ ഗ്രാമീണസമൂഹത്തിൻ്റെ സമഗ്രവും സൂക്ഷ്‌മവുമായ ജീവൽസ്വരൂപം എന്തെന്നുള്ള ബോധം വാമൊഴിയായി അറിഞ്ഞു കേട്ട പുനത്തിൽ അത് വെളിപ്പെടുത്തുമ്പോൾ കാലത്തിൻ്റെ അനേകം ദശകങ്ങൾക്കപ്പുറത്തേക്ക് നാം പിൻനടത്തം ആരംഭിക്കുന്നു.”
-പി. മുഹമ്മദലി
സാംസ്‌കാരികവികാരം മാസിക




Reviews
There are no reviews yet.