Description
പി. ആർ. നാഥൻ്റെ നോവലുകൾ മലയാളഭാഷക്ക് മാത്രമല്ല, മലയാളസിനിമക്ക് തന്നെ മുതൽക്കൂട്ടായിരുന്നു. ഭരതൻ സംവിധാനം ചെയ്ത ചാട്ട, എ.ടി. അബു അണിയിച്ചൊരുക്കിയ പ്രേംനസീറിൻറെ അവസാന ചിത്രം ധ്വനി, ശുഭയാത്ര, കേളി, പൂക്കാലം വരവായി… ഇങ്ങനെ പോകുന്നു ആ നിര, സ്കൂട്ടർ എന്ന ടെലിസീരിയലും ഏറെ ശ്ലാഘിക്കപ്പെട്ടതാണ്. ആ നിരയിലേക്കാണ് പി ആർ നാഥൻ്റെ ചാത്തൻതുരുത്ത് എന്ന നോവലിന്റെ കടന്നുവരവ്.




Reviews
There are no reviews yet.