Previous
Previous Product Image

Mattoru Dotcom Sandhyayil

190.00
Next

Kodagaryile Aadukal

75.00
Next Product Image

Moonamlokathe Pakshikal

240.00

Book: Moonamlokathe Pakshikal
Author: Sethu
Category: Stories
ISBN: 9788192829340
Binding: Papercover
Publishing Date: April 2019
Publisher: Haritham Books
Edition:  1st Edition (Haritham Books)
Number of pages: 226
Language: Malayalam

Out of stock

Category: Tag: Brand:

Description

വികാരത്തിൻ്റെയും വിചാരത്തിൻ്റെയും തടവറകളിലെ മനുഷ്യ മന്ത്രണങ്ങളുടെ കഥാകാരനാണ് സേതു.

അനുനയങ്ങളൊന്നുമില്ലാതെ ജീവിതത്തോടു പ്രതികരിക്കുന്ന ശക്തനായ കഥാകാരൻ. അദ്ദേഹത്തിൻറെ പതിനൊന്നു കഥകളുടെ സമാഹാരമാണ് ‘മൂന്നാംലോകത്തെ പക്ഷികൾ’. ശക്തവും മൂർത്തവുമായ വാക്കുകളിലൂടെ സേതു വരഞ്ഞിടുന്ന പതിനൊന്നു വ്യത്യസ്‌ത ഭാവപ്രപഞ്ചങ്ങൾ.

വിചാരണ, തുരുത്ത്, കുടിക്കാഴ്ച, രക്തബന്ധം, തെക്കേചുമര് എന്നിങ്ങനെ പതിനൊന്നു കഥകൾ.

Reviews

There are no reviews yet.

Be the first to review “Moonamlokathe Pakshikal”

Your email address will not be published. Required fields are marked *

0