Next

Vayye Enikku Patikkan

125.00
Next Product Image

Desappasima: U.A Khadarinte Sahityajeevitham

360.00

Book: Desappasima: U.A Khadarinte Sahityajeevitham
Author: 
Prathapan Thayat
Category: 
Reference
ISBN:
9788192826622
Binding: Papercover
Publishing Date:
July 2016
Publisher: 
Haritham Books
Edition: 
1st Edition
Number of pages:
434
Language: 
Malayalam

Out of stock

Category: Tag: Brand:

Description

യു.എ. ഖാദറിൻ്റെ വ്യക്തിസവിശേഷതകൾ, സാഹിത്യത്തിലെ പുരാവൃത്തപഠനങ്ങ ൾ, ഭാഷ, നോവൽപഠനങ്ങൾ, കഥാപഠനങ്ങൾ, ചിത്രകലാപഠനങ്ങൾ, അഭിമുഖങ്ങൾ എന്നിങ്ങനെ വികസിക്കുന്ന ഈ പുസ്‌തകം യു.എ. ഖാദറിൻ്റെ സാഹിത്യജീവിതത്തെ അടയാളപ്പെടുത്തുന്നു.

എം.പി. വീരേന്ദ്രകുമാർ, കെ.പി. അപ്പൻ, ഡോ. എം.ജി.എസ്. നാരായണൻ, എം. വി. ദേവൻ, എം.ആർ. രാഘവവാര്യർ, ഡോ. എം.എം. ബഷീർ, എം.എൻ. കാരശ്ശേരി, ശിഹാബുദ്ദീൻ പൊയ്ത്‌തുംകടവ്, കെ.പി. മോഹനൻ, കെ.ഇ.എൻ, ഡോ. പി. കെ. പോക്കർ, പി.കെ. പാറക്കടവ്, പാലക്കീഴ് നാരായണൻ, ഡോ. എം.എ. റഹ്‌മാൻ, ഡോ. ഖദീജാ മുംതാസ്, ഡോ. പി.കെ. തിലക്, ഡോ. സി. ഉണ്ണികൃഷ്‌ണൻ, ഡോ. ടി.കെ. സന്തോഷ്‌കുമാർ, വിജയരാഘവൻ, കെ.പി. വാസു, അനിൽ കെ.എം, ഷംസാദ് ഹുസൈൻ, ഡോ. റീജ വി, ജ്യോതിക, വി. സുകുമാരൻ, വാസുദേവൻ, കവിത ബാലകൃഷ്‌ണൻ, എം.കെ. വൽസൻ, കടത്തനാട്ട് നാരായണൻ, ഡോ. സോ മൻകടലൂർ, ഷഹീദ്, കുഞ്ഞിക്കണ്ണൻ വാണിമേൽ, ഋഷി കെ മനോജ്, അമൽ, കിഷോർ, കന്മന ശ്രീധരൻ, മണിയൂർ ഇ. ബാലൻ, അൻസിനാഥ് എസ്.എൻ, രജിത് കെ. എന്നിവരുടെ ലേഖനങ്ങളും പഠനങ്ങളും അക്ബർ കക്കട്ടിൽ, വള്ളിക്കാവ് മോഹൻദാസ്, എ.കെ. അബ്ദുൾ ഹക്കീം, എസ്.ആർ. ലാൽ, എൻ. ജയകൃഷ്ണൻ, വി.കെ. സുരേഷ് എന്നിവരുമായുള്ള അഭിമുഖങ്ങളും.

Reviews

There are no reviews yet.

Be the first to review “Desappasima: U.A Khadarinte Sahityajeevitham”

Your email address will not be published. Required fields are marked *

0