Description
വിവിധതരം പഠന വൈകല്യങ്ങൾ, ലക്ഷണങ്ങൾ, കൂടെ പ്രത്യക്ഷപ്പെടുന്ന മറ്റുചില പെരുമാറ്റ പ്രശ്നങ്ങൾ ഇവയൊക്കെ സാധാരണക്കാരന് മനസ്സിലാകുംവിധത്തിൽ ലളിതമായി, ഗ്രഹിക്കാൻ വിധത്തിൽ ചുരുക്കി വിവരിക്കാൻ ശ്രമിച്ചിട്ടുണ്ട് ഈ പുസ്‌തകത്തിൽ.
പഠനവൈകല്യത്തെ കുറിച്ചുള്ള അജ്ഞത കാരണം ബുദ്ധിപരമായി പ്രശ്നങ്ങൾ ഇല്ലാത്ത കുട്ടികളെപ്പോലും നേരത്തെ പ്രശ്നനിർണ്ണണ്ടയം നടത്തി ആവശ്യമായ ഇടപെടലുകളി ലൂടെ പ്രശ്നപരിഹാരം സാദ്ധ്യമാക്കാൻ കഴിയാതെവരുന്നു എന്നത് ദുഃഖകരമായ ഒരവസ്ഥയാണ്. ഈ പ്രശ്നത്തിനു ഒരു പരിധിവരെ സഹായകരമാകും ഈ പുസ്‌തകം.




Reviews
There are no reviews yet.