Description
വെള്ളായണി പരമുവിൻ്റെ ഐതിഹ്യകഥ ആകർഷകമായ രീതിയിൽ പുനരാഖ്യാനം ചെയ്തതാണ് വെള്ളായണി പരമു: ഒരു കള്ളന്റെ ജീവിതകഥ. അനുവാചകനെ അത്യന്തം രസിപ്പിക്കുന്നവിധം വെള്ളായണി പരമുവിൻ്റെ കഥ പറഞ്ഞുപോകുന്നതിൽ ഗ്രന്ഥകാരി വിജയിച്ചിട്ടുണ്ട്.
-ഡോ. കെ. ശ്രീകുമാർ
മലയാള ബാലസാഹിത്യചരിത്രം




Reviews
There are no reviews yet.