Description
അടിയന്തിരാവസ്ഥയോടുള്ള തൻ്റെ പ്രതിരോധം വെളിപ്പെടുത്തുന്ന ലേഖനമടക്കം നിരവധി ലേഖനങ്ങളും കുറിപ്പുകളും പ്രഭാഷണങ്ങളും. ഗബ്രിയേൽ ഗാർസ്യാ മാർക്വേസ്, മാധവിക്കുട്ടി, കാക്കനാടൻ, ചെറുകാട്, ഇ.എം.എസ്. തുടങ്ങിയവരെക്കുറിച്ചുള്ള ഓർമ്മകൾ എന്നിവയോടൊപ്പം എം.ടിയുടെ ഒരേയൊരു നാടക പരിഭാഷ, കെന്നത്ത് സോയർ ഗുഡ്മാൻ്റെ നാടകത്തിൻ്റെ പരിഭാഷാരൂപമായ പാതയിലെ മണ്ണ് ഈ പുസ്തകത്തെ എം.ടിയെൻ പുസ്തകങ്ങളിൽ നി ന്ന് തികച്ചും വ്യത്യസ്തമാക്കുന്നു.




Reviews
There are no reviews yet.