Next

Janalkazhchakal

140.00

Sreedharan Enna Aathmavu

85.00

Book: Sreedharan Enna Aathmavu
Author: U.K Kumaran
Category: Novel
ISBN: 9789392478918
Binding: Papercover
Publishing Date: January 2022
Publisher: Haritham Books
Edition: 1st Edition
Number of pages: 66
Language: Malayalam

Out of stock

Description

‘ഓർമ്മകളുടെ സഞ്ചാരം’ എന്ന യു.കെ. കുമാരൻ്റെ ഓർമ്മക്കുറിപ്പുകൾ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ പുസ്‌തകമാണ്. വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചുമുള്ള ഓർമ്മകൾക്ക് യു.കെ. കഥാഭാഷ്യം ചമയ്ക്കുമ്പോൾ വായനക്കാരൻ്റെ മനസ്സിലേക്ക് അവ കയറിച്ചെല്ലുന്നതും അവിടെ ഇരിപ്പുറപ്പിക്കുന്നതും സ്വാഭാവികം.

‘ശ്രീധരൻ എന്ന ആത്മാവ്’ എന്ന ഈ കൊച്ചു പുസ്‌തകം ‘ഓർമ്മകളുടെ സഞ്ചാര’ത്തിൻ്റെ തുടർച്ചയാണ്.

Reviews

There are no reviews yet.

Be the first to review “Sreedharan Enna Aathmavu”

Your email address will not be published. Required fields are marked *

0