Previous
Previous Product Image

Kiratham

110.00
Next

Utharayanam

600.00
Next Product Image

Ekanthalavyan: Autobiography of an invisible warrior

260.00

Book: Ekanthalavyan: Autobiography of an invisible warrior
Author: Roshini Swapna
Category: Novel
ISBN: 9788192830261
Binding: Paper Cover
Publishing Date: June 2019
Publisher: Haritham Books
Edition: 1st Edition
Number of pages: 242
Language: Malayalam

Out of stock

Description

തുടർച്ചയായി കാണുന്ന ഒരു സ്വപ്‌നമുണ്ട്. ഇടതൂർന്ന കാട്. അതിനു ള്ളിൽ ഇലകൾക്കൊപ്പം ഇലകളുടെ ശരീരങ്ങളിലേക്ക് പകർന്ന് ഒരാൾ. അയാൾ, ചില നേരങ്ങളിൽ മരമാകുന്നു. ചിലപ്പോൾ കാടും. ഏകാന്തമായ സംഗീതമാണയാളുടെ അടയാളം. മനുഷ്യർക്കിടയിൽ നിന്ന് എനിക്കൊരിക്കലും കേൾക്കാനാവാത്ത ആ സംഗീതത്തിന് നിശ്ശബ്‌ദതയുടെ ഭാഷയായിരുന്നു.

ഞാനും നിങ്ങളുമടക്കം എല്ലാവരുടെയും പെരുവിരലുകളും നാവും അറുത്തു തരാൻ ആവശ്യപ്പെടുന്ന അധികാരത്തിനു മുമ്പിൽ കാലങ്ങൾക്കു മുമ്പേ ഉടൽവിരിച്ചു നിന്ന ഒരുവൻ്റെ ഏകാന്തതകളെക്കുറിച്ചാണ് ഈ പുസ്‌തകം.

Reviews

There are no reviews yet.

Be the first to review “Ekanthalavyan: Autobiography of an invisible warrior”

Your email address will not be published. Required fields are marked *

0