Previous
Previous Product Image

The Hidden Target

190.00
Next

Ekanthalavyan: Autobiography of an invisible warrior

260.00
Next Product Image

Kiratham

110.00

Book: Kiratham
Author: Sethu
Category: Novel
ISBN: 9788192826295
Binding: Papercover
Publishing Date: April 2003
Publisher: Haritham Books
Edition:  10th Edition(Haritham Books)
Number of pages: 130
Language: Malayalam

Out of stock

Description

“ഭാവനയുടെ അസാധാരണ സഞ്ചാരങ്ങൾക്ക് പേരുകേട്ട ഒന്നല്ല മലയാള സാഹിത്യം. പ്രശസ്‌തർ തെളിയിച്ച പരിചിതമാർഗ്ഗങ്ങളിലൂടെ മാത്രം സഞ്ചരിക്കാനാണ് എല്ലാവർക്കും താത്പര്യം. വായനക്കാരാണെങ്കിൽ എഴുത്തുകാരുടെ അപഥസഞ്ചാരങ്ങൾക്കായി കാത്തിരിക്കുകയും. ഇങ്ങനെയുള്ള വായനക്കാരെ വശീകരിച്ചു കഴിഞ്ഞ ഒരു നോവലാണ് സേതുവിൻ്റെ പാണ്ഡവപുരം. തന്നെ ഉപേക്ഷിച്ചുപോയ കാമുകനെയോ ഭർത്താവിനെയോ കാത്തിരിക്കുന്ന സ്ത്രീയുടെ അതിസാധാരണമായ കാതരലോകത്തിലെ വിരഹവൈരാഗ്യങ്ങളിൽ സാമാന്യബോധത്തിനപ്പുറത്തുനിന്ന് ‘ജാരൻ’ എന്ന നീചപുരുഷൻ അധമമായ കാമവുമായി കടന്നുവന്ന് രാക്ഷസീയമായ ക്ഷോഭം സൃഷ്ടിക്കുന്ന അസാധാരണമായ കഥയാണ് അത്.”

                                                                                                                                                                             -വി.സി. ശ്രീജൻ

                                                                                                                                                            സാംസ്‌കാരികവികാരം മാസിക

പാണ്ഡവപുരത്തോട് കിടനിൽക്കുന്ന സേതുവിൻ്റെ സർഗബോധത്തിൽനിന്നും കീറിയെടുത്ത ഒരേടാണ് കിരാതം

Reviews

There are no reviews yet.

Be the first to review “Kiratham”

Your email address will not be published. Required fields are marked *

0