Description
കൊച്ചി നഗരത്തിൽ നടക്കുന്ന ഇരട്ടക്കൊലപാതകങ്ങളുടെ ചുരുളഴിക്കാനെ ത്തുന്ന ശിവ്‌നാരായണൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ സാഹസികത നിറഞ്ഞ നീക്കങ്ങളാണ് ഈ ക്രൈംത്രില്ലറിൻ്റെ ഇതിവൃത്തം. സാഹസികതയും പ്രണയവും ഒരുപോലെ പ്രതിപാദിക്കുന്ന ഈ ക്രൈംത്രില്ലർ തുടക്കം മുതൽ അവസാന ഭാഗം വരെ സസ്പെൻസ് നിലനിർത്തുന്നു.




Reviews
There are no reviews yet.