Previous
Previous Product Image

Manassine Manassilakan 21 Padangal

260.00
Next

Rag Bhahaar

190.00
Next Product Image

Navamarxian Sameepanangal

285.00

Book: Navamarxian Sameepanangal
Author: Muchukunnu Bhaskaran
Category: Study
ISBN: 9788192828985
Binding: Papercover
Publishing Date: February 2018
Publisher: Haritham Books
Edition: 1st Edition
Number of pages: 274
Language: Malayalam

Out of stock

Description

ഇ.എം.എസ്സിൽ തുടങ്ങി അരുന്ധതിയിലവസാനിക്കുന്ന സാഹിത്യവും രാഷ്ട്രീയവുമായ പഠനങ്ങൾ. ഇത്തരം രാ ഷ്ട്രീയം കൃത്യമായും വ്യക്തമായും കൊണ്ടുനടക്കുമ്പോ ഴും കെ. വേണുവിനെ ഉൾക്കൊള്ളുവാൻ ഭാസ്ക്കരന് ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നില്ല. രാഷ്ട്രീയത്തോടും സാ ഹിത്യത്തോടുമൊപ്പം പാരിസ്ഥിതിക ചിന്തകളും സിനിമാ ആലോചനകളും ജുഡീഷ്യറിയുടെ ആക്ടിവിസങ്ങളും ‘നവമാർക്സിയൻ സമീപനം’ ചർച്ച ചെയ്യുന്നുണ്ട്. ഈ പുസ്‌തകത്തിന്റെ പ്രധാനഗുണം സാമ്പ്രദായിക മാർക് സിയൻ രീതികളിൽനിന്ന് വ്യതിചലിക്കുവാൻ ഭാസ്‌കരൻ കാണിച്ചിരിക്കുന്ന ചങ്കൂറ്റമാണ്. അതുകൊണ്ടുതന്നെ നവമാർക്സിയൻ സമീപനമായി ഈ പുസ്‌തകം മാറു ന്നു എന്ന് നമുക്ക് കാണുവാൻ കഴിയും

Reviews

There are no reviews yet.

Be the first to review “Navamarxian Sameepanangal”

Your email address will not be published. Required fields are marked *

0