Description
ദീർഘകാലത്തെ സാധനയാൽ രാഗ വിശദാംശങ്ങൾ അതിപ്രാധാന്യത്തോടെ എഴുതപ്പെട്ട ഈ ഗ്രന്ഥം, സംഗീത വിദ്യാർത്ഥികൾക്ക് പഠനത്തിനായി അംഗീകരിക്കുന്നതിന് വിശ്വാസയോഗ്യ മാണ് എന്ന് ഉറപ്പ് പറയുവാൻ കഴിയും.
– പണ്ഡിറ്റ് രമേശ് നാരായൺ
സംഗീതത്തിന് സമർപ്പിത ചേതസ്സുകളായ ചില ജന്മങ്ങളുണ്ട്, പുണ്യജന്മങ്ങൾ, ജന്മാന്തര പുണ്യം നേടിയവർ, അവർക്കേ സ്വയം ആസ്വദിക്കുന്നതിനൊപ്പം ആസ്വ ദിപ്പിക്കണമെന്ന ആഗ്രഹം ജനിക്കു.
അനുസൃതം ആശംസകൾ നേഹ ഖയാൽ…
-കാവാലം ശശികുമാർ
അനന്തകോടി നക്ഷത്രങ്ങളുള്ള അനന്ത സൗരയൂഥങ്ങളുള്ള പ്രപഞ്ചത്തോളം ദുരൂഹമാണ് സംഗീത ലോകവും. കേട്ട രാഗങ്ങളെക്കാൾ എത്രയോ അധികമാണ് കേൾക്കാത്ത രാഗങ്ങൾ.
ആയിരക്കണക്കിന് രാഗങ്ങൾ ഇനിയും ആലപിക്കാതെ ഏടുകളിൽ കിടക്കുന്നു.
പ്രശസ്തവും അപ്രശസ്‌തവുമായ 300 രാഗങ്ങളാണ് സംഗീതപ്രേമികളിലേക്ക് നേഹ ഖയാൽ എത്തിക്കുന്നത്.
-അപ്പച്ചൻ മാത്യു




Reviews
There are no reviews yet.