Description
Our country’s heritage is full of traditions and rituals, as diverse as the space it maps across the globe. I am grateful that you have undertaken this task of documenting our Indian Classical Music, one which is so rich, with so many faces colours, moods.
I wish you all the best…!
-Dr Soma Ghosh
Padma Shree
ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് പൂനൈ ഫിലിം ഇൻസ്ക്യൂട്ടിൽ നടത്തിയ 36 മണിക്കൂർ നീണ്ട എൻ്റെ സംഗീത സദസ്സിൽ
‘ബാക്കെ ബിഹാരി ബൻസി വാലെ’ എന്ന നേഹയുടെ ഖയാൽ ആലപിച്ചപ്പോൾ ശ്രോതാക്കളുടെ നിറഞ്ഞ കയ്യടി, ഭക്തി ശൃംഗാര മൂർദ്ധന്യ ഭാവം അവരിൽ ഉണർന്നതിന്റെ തെളിവായിരുന്നു.
നേഹയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരവും അതാണ്…
ഹിന്ദുസ്ഥാനി സംഗീതം, ഥാട്ട്, സംഗീത രൂപങ്ങൾ, ഘരാനകൾ സംഗീതജ്ഞർ, സംഗീതോപകരണങ്ങൾ, ഗായക ഗുണ അപഗുണങ്ങൾ, സ്വരസാധന, ഹിന്ദുസ്ഥാനി സംഗീത നിയമങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഈ ഗ്രന്ഥത്തിൽ ഗംഭീരമായി വിശദീകരിച്ചിരിക്കുന്നു.
-പണ്ഡിറ്റ് രമേശ് നാരായൺ
I wish Neha this wonderful endeavour all the best firstly, I feel it’s going to be very helpful for students of Indian classical music as well.
The compilation and everything else in the book has been very well thought of and done. it should be an awesome guide for everybody who is related to music or even anyone else who is interested in Indian Raagas and the colors of Hindustani classical music
– Supriyo Dutta
Hindustani Classical vocalist




Reviews
There are no reviews yet.