Description
സ്വപ്‌നങ്ങൾക്ക് മങ്ങലേൽക്കുന്ന ജീവിതത്തിൽ, വഴി എങ്ങോട്ടാണെന്ന് അറിയാത്ത ഒരു ഇരുണ്ട ഘട്ടം. അവിടെനിന്നും സ്വന്തം കഴിവുകൊണ്ട് ‘വെളിച്ചം’ കണ്ടെത്തിയ ഒരു പെൺകുട്ടിയുടെ അത്ഭുതകരമായ യാത്രയാണ് ‘നിഴൽ വെളിച്ചം’. വിദ്യാഭ്യാസമാണ് അവളുടെ ആയുധം. കണ്ടുപിടിത്തങ്ങളാണ് അവളുടെ വിജയം. ബുദ്ധിയും ഇച്ഛാശക്തിയും കൊണ്ട് അത്ഭുതകരമായ കണ്ടെത്തലുകളിൽ വിജയിക്കുന്ന ആശാപൂർണിമയുടെ ഈ യാത്രയിൽ പങ്കുചേരുക.




Reviews
There are no reviews yet.