Description
കുട്ടികളുടെ മനസ്സിൽ സദ്ഗുണങ്ങൾ വളർത്താനും ജീവിതാനുഭവങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട് റിയൽ ഹീറോസ് ആകാനും ചിന്തിപ്പിക്കുന്ന നല്ല വായനാനുഭവം നൽകുന്ന രചന.
മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരൻ സി എൻ ചേന്ദമംഗലത്തിൻ്റെ ഊർജ്ജവും ഉൾവെളിച്ചവും നൽകുന്ന ബാലസാഹിത്യനോവലാണ് ‘റിയൽ ഹീറോസ്.’




Reviews
There are no reviews yet.