Description
ബാല്യത്തിൽ വായിച്ചറിഞ്ഞ കാര്യങ്ങൾ അഡ്വ. സേവ്യർ ജോർജ്ജ് നേരിട്ടു കാണുകയാണ്. ഈ അനുഭവം ചമൽക്കാരങ്ങളില്ലാതെ യഥാതഥമായി അദ്ദേഹം നമുക്ക് പറഞ്ഞുതരുന്നു. ഒലിവ് മലയുടെ ചാരുതയുള്ള ഒരു മനോഹര ഗ്രന്ഥമാണിത്.
-പി.ആർ നാഥൻ
വിജ്ഞാനദായകവും സന്തോഷപ്രദവുമായ യാത്രാനുഭവം ഒട്ടും മുഷിപ്പുണ്ടാക്കിയില്ല. സ്നേക്ക് വൈൻ, ഫ്ളെയിം ടവർ, ഡോം ഓഫ് ദി റോക്ക്, നെബോ പർവ്വതം, പട്ടായ തെരുവ് എന്നിവയെക്കുറിച്ചൊക്കെ വളരെ വിശദമായി എഴുതിയപ്പോൾ എഴുത്തിന്റെ ഹരം പതിന്മടങ്ങായി വർദ്ധിച്ചു.
-പി.കെ ഗോപി




Reviews
There are no reviews yet.