Previous
Previous Product Image

Athramel Priyam

135.00
Next

Ennile Nee

235.00
Next Product Image

Mazhayude Manam Pole

160.00

Book: Mazhayude Manam Pole
Author: Soumya Mary
Category: Novel
ISBN: 9789348372727
Binding: Papercover
Publishing Date: May 2025
Publisher: Haritham Books
Edition:  1st Edition
Number of pages:  114
Language: Malayalam

1 in stock
Category: Tags: , Brand:

Description

‘മനുഷ്യബന്ധങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്.. ബാഹ്യ രൂപത്തിന്റെയും പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അനുമാനി ക്കാൻ കഴിയുന്ന വ്യക്തിത്വ വിശകലനത്തിന്റെയും അപ്പുറം ആർക്കും ആരെയും മനസ്സിലാക്കാൻ കഴിയില്ല. ഒരാളുടെ യഥാർത്ഥ സ്വത്വം എന്നത് പലപ്പോഴും അയാൾക്ക് മാത്രം അറിയാവുന്നതും ചിലപ്പോഴൊക്കെ അയാൾക്ക് പോലും മനസ്സിലാക്കാൻ കഴിയാത്തതുമായ പ്രഹേളികയാണ്. സ്വന്തം സ്വത്വം വെളിപ്പെടുത്തുക എന്ന് വെച്ചാൽ മറ്റാരും അറിഞ്ഞിട്ടില്ലാത്ത തന്റെ കുറവുകളും ഇടർച്ചകളും തുറന്നു കാട്ടുക എന്നതു കൂടിയാണ്. അത്രമേൽ പ്രിയപ്പെട്ട ഒരാളുടെ മുൻപിൽ മാത്രം മനുഷ്യന് നടത്താൻ കഴിയുന്ന കുമ്പസാരം… പക്ഷേ ബർഖ തനിക്ക് എപ്പോഴാണ് അത്രമേൽ പ്രിയപ്പെട്ടതായി മാറിയതെന്നാണ് മിഥുൻ അപ്പോൾ ചിന്തിച്ചത്.’

മനുഷ്യമനസ്സുകളുടെ സഞ്ചാരം അതീവ ഹൃദ്യമായി വരച്ചിടുന്നു സൗമ്യ മേരി, മഴയുടെ മണംപോലെ എന്ന പുസ്തകത്തിലൂടെ

Reviews

There are no reviews yet.

Be the first to review “Mazhayude Manam Pole”

Your email address will not be published. Required fields are marked *

0