Description
ഒരു മഹാനഗരത്തിൽ ജനിച്ചുവളർന്ന നീരീശ്വരവാദിയായ കൗമാരക്കാരിയുടെ ജീവിത്തിൽ അവളുടെ അമ്മയുടെ നാട്ടിലെ ഒരു കാവും അതിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങളും ചെലുത്തുന്ന സ്വാധീനവും പിന്നീട് അതവളുടെ സ്വത്വത്തെ തന്നെ അനിശ്ചിതാവസ്ഥയിലേക്ക് നയിക്കുമ്പോളുള്ള അവളുടെ മാനസിക അവസ്ഥകളിലൂടെയുമാണ് ഈ നോവൽ കടന്നുപോകുന്നത്. ഇതിൽ കാൽപ്പനികതയും യാഥാർത്ഥ്യവും ഒരു സ്വപ്നത്തിലെന്നപോലെ ഇടകലർന്നു കിടക്കുന്നു.




Reviews
There are no reviews yet.